അങ്കണപ്പൂമഴ; കണ്ടും കേട്ടും പഠിക്കാന്‍ അങ്കണവാടി കൈപ്പുസ്തകം ഇനി ഡിജിറ്റല്‍ രൂപത്തില്‍

മണ്ണാര്‍ക്കാട് : അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസ ത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈ പുസ്തകം 'അങ്കണ പൂമഴ' പരിഷ്‌കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം മുതല്‍...